ചൈനയിൽ നിന്നും പുതിയ വൈറസ്!
ചൈനയിൽ നിന്നും പുതിയ വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു! ലോകമാകമാനം താണ്ഡവമാടിയ കോവിഡ് 19 ന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ നിന്നും വീണ്ടും ഞട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ലെൻഗ്യ ഹെനിപാ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ജന്തുജന്യ വൈറസ് രോഗമാണ് മനുഷ്യരിൽ ബാധിച്ചതായുള്ള പുതിയ വാർത്ത. ചൈനയിൽ ഇതിനോടകം…