ജീവൻ സാധ്യമായേക്കാവുന്ന Super-Earth കണ്ടുപിടിച്ച് നാസ
| | | |

ജീവൻ സാധ്യമായേക്കാവുന്ന Super-Earth കണ്ടുപിടിച്ച് നാസ

ഭൂമിയെക്കാൾ 4 മടങ്ങ് പിണ്ഡം ഉള്ള ഒരു Super-Earth കണ്ടുപിടിച്ച് ശാസ്ത്രജ്ഞർ. വെറും 10.8 ദിവസങ്ങൾ കൊണ്ട് ഈ ഗ്രഹം ഒരു വർഷം പൂർത്തിയാക്കുന്നു. അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ അറിയിച്ച പ്രകാരം, പുതിയ തരം infrared monitoring technique ഉപയോഗിച്ചാണ് Ross 508…